തിരിച്ചറിയാത്ത ഒരു മൃതദേഹവും 6 ശരീര ഭാഗങ്ങളും ഇന്ന് ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്റേഷനിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനകളോടെ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമാണ്
Leave a Reply