May 7, 2026

മജീഷ്യൻ ആർ.കെ മലയത്തിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് നടത്തി.

0
20240815 172405
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാനസിക ഊർജ്ജവും പിൻ തുണയും നൽകുന്നതിനായി മജീഷ്യൻ ആർ.കെ മലയത്തിന്റെ നേതൃത്വത്തിലുള്ള നിലമ്പൂരിലെ അക്കാദമി ഫോർ മൈൻസ് ഡിസൈനിംഗും , കൊച്ചിയിൽ ഷിജു ദാമോദർ ഡയറക്ടർ ആയി ഉള്ള അയാഷ് എന്ന ഹിപ്നോട്ടിസിസ് എന്ന പഠന കേന്ദ്രവും ഗവൺമെന്റിന്റെ ക്ഷണം സ്വീകരിച്ച് ആറംഗ സംഘം ദുരിതാശ്വാസ കേന്ദ്രങ്ങളായ കൽപ്പറ്റ ഡീപ്പോൾ സ്കൂൾ , മേപ്പാടി ചുണ്ടേൽ – സെന്റ് ജോസഫ് ,എസ് കെഎം ജെ എന്നിവിടങ്ങളിൽ കൗൺസിലിംഗ് നടത്തി. എസ് കെ എം ജെ(എച്ച് എം) പി കെ സുമതി,വാർഡ് മെമ്പർ ടി.മ ണി , കൽപ്പറ്റ വില്ലേജ് ഓഫീസർ എഎംബാലൻ, പ്രോഗ്രാം കോർഡിനേറ്റർ വന്ദന ഷാജു എന്നിവർ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *