രാഹുലിനെ പരിഹസിച്ച് മോദി; കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കും, ചിലർക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ ധൈര്യമില്ല
മുംബൈ:ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽനിന്ന് ഓടിപ്പോകേണ്ടിവന്ന രാഹുലിന് വയനാട്ടിലും അതേ അവസ്ഥയായിരിക്കും...
