ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തു: സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിൽ
തിരുവനന്തപുരം: ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍...
