ഹരിതചട്ടപാലനം;തദ്ദേശസ്ഥാപന തല പരിശോധന നടത്തി: പൊതുജന ബോധവല്‍ക്കരണം ശക്തമാക്കും
കൽപ്പറ്റ: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍...
