കൊടും കുറ്റവാളി ലെനിനെ രക്ഷപ്പെടാന്‍ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനെയടക്കം ഏഴ് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു
രക്ഷപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പേ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും, സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമുള്ള ശാസ്ത്രീയാന്വേഷണത്തിലൂടെ പ്രതിയെ പിടികൂടാന്‍ മേപ്പാടി...
