കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി മുസ്ലിം ലീഗ് പ്രതിനിധി നൂർഷ ചേനോത്ത് തിരഞ്ഞെടുക്കപ്പെട്ടു
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി മുസ്ലിം ലീഗ് പ്രതിനിധി നൂർഷ ചേനോത്ത് തിരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണ അനുസരിച്ചാണ്...
