തൊഴിലുറപ്പ് തൊഴിലാളികൾ പോസ്‌റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി
കണിയാമ്പറ്റ : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന തെറ്റായ നയങ്ങളിൽ പ്രധിഷേധിച്ച് എൻ ആർ ഇ ജി എ...
കണിയാമ്പറ്റ : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന തെറ്റായ നയങ്ങളിൽ പ്രധിഷേധിച്ച് എൻ ആർ ഇ ജി എ...
കൽപ്പറ്റ : വയനാട് ജില്ലയിൽ ഇപ്പോൾ നിലനിൽക്കുന്നത് കാലാവസ്ഥാ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും അതിനെ അതിജീവിക്കാൻ പരിസ്ഥിതി പുനഃസ്ഥാപനമടക്കമുള്ള...
ബത്തേരി: ബത്തേരി അസംപ്‌ഷൻ എയുപി സ്കൂളിൽ ഇരട്ടക്കുട്ടികളുടെ സംഗമം നടത്തി. വിദ്യാലയത്തിലെ 16 ജോഡി ഇരട്ടകൾ പരിപാടിയിൽ പങ്കെടുത്തു....
കൽപ്പറ്റ : പൂക്കോട് വെറ്ററിനറി കോളേജില്‍ പതിനഞ്ചാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സും അന്താരാഷ്ട്ര സെമിനാറും വെള്ളിയാഴ്ച (നവം...
പുൽപ്പളളി: ബൈരക്കുപ്പ – ബാവലി -മാനന്തവാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന...
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ പനമരത്തെ തലയ്ക്കല്‍ ചന്തു കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നഗരസഭയുടെ പഴശ്ശി അനുസ്മരണ പരിപാടികളുടെ ഭാഗമായാണ്...
മാനന്തവാടി : കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കീഴിലുള്ള കമ്പമല തേയില തോട്ടം തൊഴിലാളികള്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിനായി തവിഞ്ഞാല്‍...
മീനങ്ങാടി: മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കായി പരിശീലനം നല്‍കി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത്...
പുത്തൂർവയൽ: കോട്ടവയൽ കോട്ടയിൽ വീട്ടിൽ ലക്ഷ്മി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: വിമല, ശകുന്തള,...
കൽപ്പറ്റ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം തുടങ്ങി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ്...