May 20, 2024

തൊഴിലുറപ്പ് തൊഴിലാളികൾ പോസ്‌റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി

0
Img 20231115 194344

കണിയാമ്പറ്റ : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന തെറ്റായ നയങ്ങളിൽ പ്രധിഷേധിച്ച് എൻ ആർ ഇ ജി എ വർക്കേഴ്സ് യൂണിയൻ കണിയാമ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ പോസ്റ്റ്‌ ഓഫിസിന് മുന്നിൽ ധർണ നടത്തി.

ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി മരക്കാർ അഭിവാദ്യം ചെയ്തു. എൻ ആർ ഇ ജി യൂണിയൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത്‌ സെക്രട്ടറി ലത്തീഫ് മേമാടൻ സ്വാഗതവും ഇബ്രാഹിം കുടക്കൻ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *