യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്റെ പ്രചരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി
ബത്തേരി: സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്റെ പ്രചരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍...
