April 19, 2024

ചന്ദനം കണ്ടടുത്തു തായി സൂചന*: കസ്റ്റഡിയിൽ സി.പി. എം പ്രാദേശിക നേതാവ്.. *O72021*

0
*ചന്ദനം കണ്ടടുത്തു തായി സൂചന*: *കസ്റ്റഡിയിൽ സി.പി. എം പ്രാദേശിക നേതാവ്* ..
*O7-09-2021*
കൽപ്പറ്റ: കലക്ട്രേറ്റുൾപ്പെടെ ചന്ദനം മോഷണം പോയതിൽ നിർണായക വഴിതിരിവ്. പടിഞ്ഞാറത്തറ പുതുശേരിയിലെ ഒരു വീട്ടിൽ നിന്നും നിന്നും കേണിച്ചിറ പോലിസ് ചന്ദനം പിടിച്ചതായി സൂചന. ചന്ദന മാഫിയയുടെ ഒറ്റിലാണ് യുവാവ് പിടിക്കപ്പെട്ടന്ന് പറയുന്നു.ഇദ്ദേഹം സി.പി.എം പ്രാദേശിക നേതാവാണ്
വയനാട് കലക്ട്രേറ്റിലെ ചന്ദനമരം മോഷ്ടിച്ചതും മറ്റൊരു കേസിലെ പ്രതികൾ തന്നെയെന്ന് പോലീസ് 
 വയനാട് കലക്ട്രേറ്റിലെ ചന്ദനമരം മോഷ്ടിച്ചതും മറ്റൊരു കേസിലെ പ്രതികൾ തന്നെയെന്ന് പോലീസ്. കളക്ട്രേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയിൽ നിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരാണ് മരം മുറിച്ചതെന്ന് പോലീസ് പറഞ്ഞു. കേണിച്ചിറ വരദൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നേരത്തെ ഈ  പ്രതികൾ പിടിയിലായിരുന്നു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *