വിദ്യാർത്ഥികൾ ഫീസടച്ചില്ലെന്ന് പറഞ്ഞ് ജീവനക്കാരുടെ അവകാശങ്ങൾ നിരാകരിക്കാനാവില്ല : മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ നിയമപരമായ അവകാശങ്ങൾ നിരാകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം...
