ക്രമസമാധാനം: കേന്ദ്ര സേനയും കേരള പോലീസും മാനന്തവാടിയിൽ റൂട്ട് മാർച്ച് നടത്തി.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്രമസമാധാനം: കേന്ദ്ര സേനയും കേരള പോലീസും മാനന്തവാടിയിൽ റൂട്ട് മാർച്ച് നടത്തി. മാനന്തവാടി: ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പോലീസ് ആരംഭിച്ചു. നഗര – ഗ്രാമപ്രദേശങ്ങളിൽ  ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന് മുന്നോടിയായി കേരള പോലീസും കേന്ദ്ര സേനയും ചേർന്ന് മാനന്തവാടി നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. എ.എസ്. പി. വൈഭവ് സക്സേനയുടെയും   അസിസ്റ്റന്റ് കമാൻഡർ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വോട്ടുവണ്ടി നാളെ പ്രയാണം തുടങ്ങും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിപുലമായ  പങ്കാളിത്തം ഉറപ്പുവരുത്താന്‍ ബോധവത്കരണവുമായി  വോട്ടുവണ്ടി വ്യാഴാഴ്ച (മാര്‍ച്ച് 21) മുതല്‍ ജില്ലയില്‍ പ്രയാണം തുടങ്ങും. വൈകിട്ട് നാലിന് പുതിയബസ്റ്റാന്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ വോട്ടുവണ്ടി ഫ്ലാഗ്  ഓഫ് ചെയ്യും.  അംബാസിഡര്‍മാരായി തിരഞ്ഞെടുത്തവരെ അണിനിരത്തിയാണ് വോട്ടുവണ്ടിയുടെ ആദ്യയാത്ര. ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ പ്രതിനിധീകരിച്ച് ഡോ. കൃഷ്ണപ്രിയ, മുതിര്‍ന്ന വോട്ടറും സ്വാതന്ത്രസമര സേനാനിയുമായ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരഞ്ഞെടുപ്പ് ഡ്യൂട്ടി വയനാട്ടിൽ അയ്യായിരം ജീവനക്കാരെ നിയോഗിക്കും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി പോളിങ് ബൂത്ത് തലത്തില്‍ 3750 ഉദ്യോഗസ്ഥരെ നിയമിക്കും. ജില്ലയില്‍ ആകെ അയ്യായിരത്തോളം ജീവനക്കാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെടുക. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ജില്ലയില്‍ 575 പോളിങ്ങ് ബൂത്തുകളാണ് സജ്ജമാക്കുക.  സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുളള ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. പോളിങ് ബൂത്ത് ജീവനക്കാര്‍ക്ക് പുറമേ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലിയേറ്റീവ് കെയർ പ്രവർത്തകൻ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു. കൽപ്പറ്റ:  പാലിയേറ്റീവ് കെയർ പ്രവർത്തകൻ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു. മേപ്പാടി ജ്യോതി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സ്വസൈറ്റി പ്രസിഡണ്ടും വയനാട്ടിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ തോമസ് മാസ്റ്റർ (67) ആണ് മരിച്ചത്. പാലിയേറ്റീവുമായി ബന്ധപ്പെട്ട് മേപ്പാടി പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു.തുടർന്ന്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി കോളിയാടി ചിറ്റേലിൽ സി പി കുര്യാക്കോസ് (70) നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ:  ബത്തേരി  കോളിയാടി ചിറ്റേലിൽ സി പി കുര്യാക്കോസ് (70) നിര്യാതനായി. ഭാര്യ: മറിയാമ്മ കുര്യാക്കോസ് മക്കൾ: റിജോ, അജി, റിന്റ മരുമക്കൾ: സൗമ്യ, മഞ്ജു,ജോമോൻ. സംസ്കാരം വ്യാഴാഴ്ച  രാവിലെ പത്ത് മണിക്ക്  കോളിയാടി സെന്റ് പിറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയുടെ മലങ്കര കുന്ന് സെമിത്തേരിയിൽ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെണ്ടോൽ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ പൊങ്കാലസമർപ്പണം നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ശ്രീതിരുനെല്ലി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വെണ്ടോൽ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ  പൊങ്കാലസമർപ്പണം നടത്തി.  വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭഗവതിയക്കു പൊങ്കാല സമർപ്പണം ക്ഷേത്രം പ്രസിഡന്റ് ടി.പി.ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.സി.സദാനന്തൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.സെക്രട്ടറി കെ.പി.വിശ്വംഭരൻ പൊങ്കാല സമർപ്പണത്തിന് മാർഗ്ഗ നിർദ്ദേശം നൽകി.യോഗത്തിൽ മുൻ ദേവസ്വം ബോർഡ് മെമ്പർ  സരള ടീച്ചർ, സി.ശ്രീധരൻ,   ഗിരിജസുരേന്ദ്രൻ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കഫ് കോർണർ ഉദ്ഘാടനം ചെയ്തു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : ലോക ക്ഷയ രോഗ  ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ  ജനറൽ ആശുപത്രിയിൽ വെച്ച് വായുജന്യ രോഗങ്ങളെക്കുറീച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ആ ർ. എം. ഒ  ഡോ: നീതു  ജോൺ ക്ലാസ്സുകൾ നയിച്ചു. തുടർന്ന്  ഹോസ്പിറ്റൽ സൂപ്രണ്ട്  ഡോ. അശ്വതി മാധവൻ  മാസ്ക്ക് വീതരണം ചെയ്ത് ഹോസ്പിറ്റലിൽ പ്രത്യേകമായി സജ്ജീകരിച്ച കഫ് കോർണറിന്റെ ഉദ്ഘാടനം നിർവഹിച്ചു. …


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.എമ്മിലെ വിഭാഗീയത: അനൂട്ടിക്കൊരു കൂട്ട്: നോട്ടക്ക് വോട്ട് ചെയ്യണമെന്ന് വാട്സ് ആപ്പ് കൂട്ടായ്മ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ സിപിഎം ബ്രാ‍ഞ്ച്  കമ്മിറ്റി അംഗവും തവിഞ്ഞാൽ സഹകരണ ബാങ്ക്ജീവനക്കാരനുമായ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണക്കാരനായ അന്നത്തെബാങ്ക് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്നോട്ടയ്ക്ക് വോട്ട് ചെയ്യാൻ തയാറെടുക്കുകയാണ്   തവിഞ്ഞാൽ പഞ്ചായത്തിലെ ഒരു സംഘം സിപിഎംപ്രവർത്തകർ. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് സഖാക്കൾ അനൂട്ടി എന്ന്വിളിക്കുന്ന അനിൽകുമാർ വിഷം കഴിച്ച് ജീവനൊടുക്കിയത്. അന്നത്തെ ബാങ്ക്പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനിൽകുമാറിന്റെ ആത്മഹത്യ: സി.പി.എം യോഗത്തിൽ പ്രവർത്തകർ ഇറങ്ങിപ്പോയി: ഏരിയ സെക്രട്ടറി കെ.എം. വർക്കി രാജിവച്ചു

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി :  തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ എന്ന അനുട്ടി  ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എമ്മിൽ വീണ്ടും പൊട്ടിത്തെറി. വയനാട് ജില്ലാ  നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം. വർക്കിസ്ഥാനം രാജിവെച്ചു.സെക്രട്ടറിയുടെ ചുമതല ഒ.ആർ.കേളു എം.എൽ.എ.യ്ക്ക് നൽകി.അനിലിന്റെ ആത്മഹത്യയിൽ പരാമർശിക്കപ്പെട്ട ഏരിയ കമ്മിറ്റി അംഗം പി.വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതാണ്…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്ലസ് വൺ വിദ്യാർത്ഥിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് ബന്ധുക്കൾ : പൗരസമിതി സമരത്തിനൊരുങ്ങുന്നു.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്ലസ് വൺ വിദ്യാർത്ഥിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് ബന്ധുക്കൾ : പൗരസമിതി സമരത്തിനൊരുങ്ങുന്നു കൽപ്പറ്റ: കൽപ്പറ്റ ചുഴലി ചൂരിയമ്പം കോളനിയിലെ ഷിജു കെ.വി. എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണന്ന് സംശയിക്കുന്നതായി ബന്ധുക്കളും പൗരസമിതിയും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ഡിസംബർ 31-നാണ്   ദുരൂഹ സാഹചര്യത്തിൽ   കൽപ്പറ്റ എസ്.കെ. എം.ജെ. യു.പി. സ്കൂൾ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •