വിശ്വാസ സംരക്ഷണമാണ് സമസ്തയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
പനമരം(കോട്ടുമല ബാപ്പു മുസ്ലിയാര് നഗര്‍): പതിനാല് നൂറ്റാണ്ട് മുമ്പ് പ്രവാചകരില്‍ നിന്ന് സച്ചരിതരായ അനുചരന്മാരും അവരില്‍ നിന്ന് ഒന്നും രണ്ടും...
