ദുരിതാശ്വാസ ധനസമാഹരണത്തിന് നവകേരള ലോട്ടറി.
നവകേരള ലോട്ടറി പ്രകാശനം ചെയ്തു ദുരിതാശ്വാസ ധനസമാഹരണാര്‍ത്ഥം സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന നവകേരള ലോട്ടറിയുടെ ജില്ലാതല പ്രകാശനം...
നവകേരള ലോട്ടറി പ്രകാശനം ചെയ്തു ദുരിതാശ്വാസ ധനസമാഹരണാര്‍ത്ഥം സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന നവകേരള ലോട്ടറിയുടെ ജില്ലാതല പ്രകാശനം...
എടക്കല്‍ ഗുഹയുടെ നൈസര്‍ഗിക ഭാവം സംരക്ഷിക്കപ്പെടണം: ...
ഉരുള്‍പൊട്ടല്‍ നാശം വിതച്ച മക്കിമലയില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം സ്വന്തം ഫണ്ട് വകയിരുത്തി സ്കൂള്‍കെട്ടിടം പുനര്‍നിര്‍മ്മിച്ചു നല്‍കും. മണ്ണിടിച്ചിലില്‍ രണ്ടുപേര്‍...
വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആഗ്രോ പ്രോസസിംഗ്) തസ്തികയിലേക്കുളള പരീക്ഷ സെപ്തംബര്‍ 6 ന് രാവിലെ 7.30 മുതല്‍...
ജില്ലാ ഹോമിയോപ്പതി വിഭാഗം,കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് നാഷണൽ ആയുഷ് മിഷന്,പൊഴുതന ഗ്രാമ പഞ്ചായത്ത് ,റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി എന്നിവരുടെ...
പ്രളയാനന്തര നാടിനെ വീണ്ടെടുക്കാന്‍ സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ വിഭവസമാഹരണ യജ്ഞം നടത്തുമെന്നു തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യഗഡു 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ മന്ത്രി...
സമാനതകളില്ലാത്ത ദുരന്തമുഖത്തു നിന്നും കരകയറിയവര്‍ക്ക് ആശ്വാസവുമായി ഭാരതീയ ചികിത്സാ വിഭാഗവും സജീവമായി രംഗത്തുണ്ട്. . വിവിധ ക്യാമ്പുകളില്‍ ആയുര്‍വേദം, ഹോമിയോ...
പടിഞ്ഞാറത്തറ:അനധികൃതമായി മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തിയ കേസില്‍ രണ്ട്പേർ പിടിയിൽ. പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിനു സമീപത്തായി ആണ് സംഭവം. ...
ഗോപകുമാർ കാസർഗോഡും സംഘവും വെള്ളമുണ്ട പഞ്ചായത്തിലെ നാരോക്കടവ്, ചിറമൂല, മൊതക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഗ്യഹ സന്ദർശനം നടത്തി. അവശ്യ സാധന...