May 5, 2024

പി.എസ്.സി പരീക്ഷ 6-ന് .

0
വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആഗ്രോ പ്രോസസിംഗ്) തസ്തികയിലേക്കുളള പരീക്ഷ സെപ്തംബര്‍ 6 ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്.എസ് എസ്,കാക്കവയല്‍ ജി..എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നടക്കും. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *