പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ ‘സര്‍ഗവിദ്യാലയം’
പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കാനും നൂതന ആശയങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ വിദ്യാലയങ്ങളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ട് സര്‍ഗവിദ്യാലയം പദ്ധതി. സമഗ്ര ശിക്ഷാ കേരളയും...
പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കാനും നൂതന ആശയങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ വിദ്യാലയങ്ങളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ട് സര്‍ഗവിദ്യാലയം പദ്ധതി. സമഗ്ര ശിക്ഷാ കേരളയും...
കോഴിക്കോട് ഇംഹാന്‍സ് ജില്ലയിലെ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്ക് മാനസികാരോഗ്യ ശുശ്രൂഷയില്‍ ഏകദിന പരിശീലനം നല്‍കുന്നു. ഡിസംബര്‍ 13ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...
കുട്ടികളെ അടക്കപറിക്കല്‍, കാപ്പിപറിക്കല്‍ തുടങ്ങിയ തൊഴില്‍ ചെയ്യിക്കുന്നതും ചൈല്‍ഡ് ആന്റ് അഡോലസന്റ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്റ് റഗുലേഷന്‍) ആക്ട് പ്രകാരം...
കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കന്നുകാലികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ വാങ്ങരുതെന്നും ജില്ലാ മൃഗ...
ഷ്രെഡിങ് യൂനിറ്റില്‍ പൊടിച്ച പ്ലാസ്റ്റിക്, റോഡ് ടാറിങിന് ഉപയോഗപ്പെടുത്തി മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത്. ആറാംവാര്‍ഡിലെ കൊളഗപ്പാറ സ്‌കൂള്‍ റോഡാണ് പൊടിച്ച പ്ലാസ്റ്റിക്...
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ സംരംഭകത്വ മാര്‍ഗ്ഗനിര്‍ദേശ സെമിനാറും സംരംഭമേളയും സംഘടിപ്പിച്ചു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...
കൽപ്പറ്റ:കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമ്മേളനവും കുടുംബസുരക്ഷനിധി ചികിത്സ ധനസഹായ വിതരണവും (മടക്കിമല രാജപ്പൻ നഗർ)കൽപ്പറ്റ...
കൽപ്പറ്റ:പ്രബോധനം ജീവിത സ്പര്യയാക്കിയ പണ്ഡിതനായിരുന്നു ആനമങ്ങാട് അബൂബക്കർ മുസ്ലിയാർ എന്ന്‍ സമസ്ത വൈത്തിരി താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.റബീഉൽ ആഖർ മുമ്പ്...
സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ എ ഗ്രേഡും സംസ്ഥാന യുവജനോത്സവത്തിൽ അക്ഷരശ്ശോക മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ...
കൽപ്പറ്റ: വനിതാ മതിൽ വിജയിപ്പിക്കുന്നതിനായി വനിതാ ജീവനക്കാരെ തെരുവിലിറക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കളക്ടറേറ്റിനു മുന്നിൽ കേരള എൻ.ജി.ഒ...