നന്മ നിറഞ്ഞ മനസ്സുകളിൽ നിന്ന് നന്ദി നിറഞ്ഞ ഹൃദയത്തോടെ വിഷ്ണു ആ സ്നേഹവീടിന്റെ താക്കോൽ ഏറ്റു വാങ്ങി.
വിഷ്ണുവിന്റെ വീടിന്റെ താക്കോൽദാനം സി.കെ.ശശീന്ദ്രൻ എം.എൽ.എ.നിർവ്വഹിച്ചു. കാക്കവയൽ: കഴിഞ്ഞ വർഷത്തെ മികച്ച പി.ടി.എ.യ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളായ കാക്കവയൽ ഗവ.ഹയർ...
