എണ്ണം കുറയുന്നു: വയനാട് ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ് :· 68 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (16.11.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 68...
വയനാട് ജില്ലയില്‍ ഇന്ന് (16.11.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 68...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ജീവനക്കാരുടെ ക്വാറന്റൈനിനായി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥാപനങ്ങളും, സി.എഫ്.എല്‍.ടി.സികളായി...
ബോധവല്‍കരണ ക്ലാസ്സ് നടത്തി ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രം ഭിന്നശേഷിയുളള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ ബോധവല്‍കരണ ക്ലാസ്സ് ...
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ...
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി...
വൈദ്യുതി മുടങ്ങും പനമരം സെക്ഷനിലെ ആര്യന്നൂര്‍, കൈതക്കല്‍, കാപ്പുംചാല്‍, കണ്ണാടിമുക്ക്, ചെറുകാട്ടൂര്‍, ആറുമൊട്ടംകുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9...
അപേക്ഷ ക്ഷണിച്ചു കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18...
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് തസ്തികയിലെ (കാറ്റഗറി 091/2015) റാങ്ക് ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
*സീറ്റ് ഒഴിവ്* കല്‍പ്പറ്റ കെ.എം.എം. ഗവണ്‍മെന്റ് ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലായി പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 2020...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യാത്ര നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ജില്ലയിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ജില്ലാ...