കൽപ്പറ്റ ഡീപോൾ പബ്ലിക് സ്കൂൾ അദ്ധ്യാപകൻ കാര്യമ്പാടി മംഗലംകുന്ന് മങ്കുത്തേൽ എം.ജെ. വിജു ( 45 )നിര്യാതനായി
മീനങ്ങാടി: കാര്യമ്പാടി മംഗലം കുന്ന് മങ്കുത്തേൽ എം.ജെ. വിജു ( 45 )നിര്യാതനായി. കൽപ്പറ്റ ഡീപോൾ പബ്ബിക് സ്കൂൾ അദ്ധ്യാപകനായിരുന്നു....
മീനങ്ങാടി: കാര്യമ്പാടി മംഗലം കുന്ന് മങ്കുത്തേൽ എം.ജെ. വിജു ( 45 )നിര്യാതനായി. കൽപ്പറ്റ ഡീപോൾ പബ്ബിക് സ്കൂൾ അദ്ധ്യാപകനായിരുന്നു....
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവൺമെൻറ് കോളേജിൽ 2020-21 അധ്യയനവർഷത്തിൽ ഒന്നാംവർഷ എം. എ. ഡെവലപ്മെൻറ് എക്കണോമിക്സ് കോഴ്സിൽ എസ്....
നിരവിൽപുഴ കുഞ്ഞോം പരേതനായ ചക്കര ഇബ്രാഹിമിൻ്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ :പരേതയായ അലീമ ഖദീജ. മറിയം....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.11) പുതുതായി നിരീക്ഷണത്തിലായത് 809 പേരാണ്. 923 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...
വയനാട് ജില്ലയില്‍ ഇന്ന് (30.11.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....

മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ 2020-21 അധ്യായന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എ ഡെവലപ്മെന്റ് എക്കണോമിക്സ് കോഴ്സില്‍ എസ്.ടി വിഭാഗത്തില്‍ 2...
നഞ്ചൻഗോഡ് – നിലമ്പൂർ റയിൽപാത ,ദേശീയപാത766 ലെ രാത്രിയാത്രാ നിരോധനം എന്നിവയിൽ വിവിധ മുന്നണികളും രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് നീലഗിരി വയനാട് NH & റയിൽവേ ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിൽ വയനാട്ടിൽ ഏറ്റവും അധികം ജനകീയ പ്രക്ഷോഭങ്ങൾ നടന്നത് ഈ വിഷയങ്ങളിലാണ്. നഞ്ചൻഗോഡ് – നിലമ്പൂർ റയിൽ പാത നടപടികൾ പുനരാരംഭിക്കാനും രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കാനും വ്യക്തമായ കർമ്മ പദ്ധതി ജനങ്ങളുടെ മുമ്പാകെ വെക്കാൻ മുന്നണികൾ തയ്യാറാകണം. സാമ്പത്തികമായി തകർന്ന് കഴിഞ്ഞ വയനാടിൻ്റെ പുനരുജ്ജീവനത്തിന് രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കലും നഞ്ചൻ ഗോഡ് – സുൽത്താൻ ബത്തേരി–നിലമ്പൂർ റയിൽ പാത നിർമ്മിക്കലും അത്യാവശ്യമാണ്. അക്ഷൻ കമ്മറ്റിയും യുവജനങ്ങളുമടക്കം നടത്തിയ ഐതിഹാസിക ജനകീയസമരങ്ങൾ പാഴാവാൻ അനുവദിക്കരുത്. രാത്രിയാത്രാ നിരോധനം പിൻവലിക്കൽ, നഞ്ചൻ ഗോഡ് നിലമ്പൂർ റയിൽവേ വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ ജനങ്ങളോട് പറയാനും ഇപ്പോഴത്തെ തടസ്സങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാനും എല്ലാ മുന്നണികളും തയ്യാറാകണമെന്നും ആക്ഷൻ കമ്മററി ആവശ്യപ്പെട്ടു. അഡ്വ. ടി എം റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, ജോസ് കപ്യാരുമല, റസാഖ് ചോലക്കൽ, ഐസൺ ജോസ്, EP മുഹമ്മദാലി, എൽദോ, ജോസ് തണ്ണിക്കോട്, അബു ചുള്ളിയോട്, മാത്യു ജോർജ് സംസാരിച്ചു