June 14, 2026

Year: 2020

വയനാട്ടിൽ 809 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.11) പുതുതായി നിരീക്ഷണത്തിലായത് 809 പേരാണ്. 923 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...

വയനാട് ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ് : 116 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (30.11.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....

പി.ജി സീറ്റ് ഒഴിവ്

മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ 2020-21 അധ്യായന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സ് കോഴ്‌സില്‍ എസ്.ടി വിഭാഗത്തില്‍ 2...

വയനാട് റയിൽ പാത – രാത്രി യാത്രാ നിരോധന വിഷയങ്ങളിൽ മുന്നണികൾ നിലപാട് വ്യക്തമാക്കണം

നഞ്ചൻഗോഡ് – നിലമ്പൂർ റയിൽപാത ,ദേശീയപാത766 ലെ രാത്രിയാത്രാ നിരോധനം എന്നിവയിൽ വിവിധ മുന്നണികളും രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് നീലഗിരി വയനാട് NH & റയിൽവേ ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിൽ വയനാട്ടിൽ ഏറ്റവും അധികം ജനകീയ പ്രക്ഷോഭങ്ങൾ നടന്നത് ഈ വിഷയങ്ങളിലാണ്. നഞ്ചൻഗോഡ് –  നിലമ്പൂർ റയിൽ പാത നടപടികൾ പുനരാരംഭിക്കാനും  രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കാനും വ്യക്തമായ കർമ്മ പദ്ധതി ജനങ്ങളുടെ മുമ്പാകെ വെക്കാൻ മുന്നണികൾ തയ്യാറാകണം. സാമ്പത്തികമായി തകർന്ന് കഴിഞ്ഞ വയനാടിൻ്റെ പുനരുജ്ജീവനത്തിന് രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കലും നഞ്ചൻ ഗോഡ് – സുൽത്താൻ ബത്തേരി–നിലമ്പൂർ റയിൽ പാത നിർമ്മിക്കലും  അത്യാവശ്യമാണ്. അക്ഷൻ കമ്മറ്റിയും യുവജനങ്ങളുമടക്കം നടത്തിയ ഐതിഹാസിക ജനകീയസമരങ്ങൾ പാഴാവാൻ അനുവദിക്കരുത്. രാത്രിയാത്രാ നിരോധനം പിൻവലിക്കൽ, നഞ്ചൻ ഗോഡ് നിലമ്പൂർ റയിൽവേ വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ ജനങ്ങളോട് പറയാനും ഇപ്പോഴത്തെ തടസ്സങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാനും എല്ലാ മുന്നണികളും തയ്യാറാകണമെന്നും ആക്ഷൻ കമ്മററി ആവശ്യപ്പെട്ടു. അഡ്വ. ടി എം റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, ജോസ് കപ്യാരുമല, റസാഖ് ചോലക്കൽ, ഐസൺ ജോസ്, EP മുഹമ്മദാലി, എൽദോ, ജോസ് തണ്ണിക്കോട്, അബു ചുള്ളിയോട്, മാത്യു ജോർജ് സംസാരിച്ചു

19 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ കല്ലുവയല്‍, ചന്ദനകൊല്ലി, നീര്‍വാരം എന്നീ പ്രദേശങ്ങളില്‍  (ഡിസംബര്‍ 1) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ...

ഡിഗ്രിക്ക് സീറ്റ് ഒഴിവ്

മീനങ്ങാടി മോഡല്‍ കോളജില്‍ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി...

1606736789844.jpg

വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസ് എസിൽ ചേർന്നവർക്ക് സ്വീകരണം നൽകി

പുൽപ്പള്ളി: വിവിധ പാർട്ടികളിൽ നിന്നും   കോൺഗ്രസ് എസിലേക്ക് വന്നവർക്കുള്ള സ്വീകരണം നൽകി. 23 കുടുംബങ്ങളിൽനിന്നും വിവിധ പാർട്ടികളിലുള്ള നൂറോളം പ്രവർത്തകരാണ്...

IMG-20201130-WA0316.jpg

ബോജ ഫെസ്റ്റ്; സമ്മാനങ്ങള്‍ വിതരണം ചെയ്തു

ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോജ ഫെസ്റ്റ് (വര്‍ണ്ണോല്‍സവം)...

ഗ്രാന്റിനുള്ള പ്രൊപ്പോസല്‍ നല്‍കണം

  ജില്ലയില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള സ്‌കൂളുകള്‍ക്കുള്ള 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാന്റിനുള്ള...