April 27, 2024

ഡിഗ്രിക്ക് സീറ്റ് ഒഴിവ്

0
മീനങ്ങാടി മോഡല്‍ കോളജില്‍ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. ഫോണ്‍: 9747680868.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *