ഗ്രാന്റിനുള്ള പ്രൊപ്പോസല്‍ നല്‍കണം
ജില്ലയില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള സ്‌കൂളുകള്‍ക്കുള്ള 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാന്റിനുള്ള പ്രൊപ്പോസല്‍ ഡിസംബര്‍ 5 നകം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച് പകര്‍പ്പ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കണം.



Leave a Reply