19 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ കല്ലുവയല്‍, ചന്ദനകൊല്ലി, നീര്‍വാരം എന്നീ പ്രദേശങ്ങളില്‍ (ഡിസംബര്‍ 1) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ താന്നിക്കല്‍, നടവയല്‍ കോളനി, ഒരളേരിക്കുന്ന്, കമ്മന എന്നിവിടങ്ങളില്‍ (ഡിസംബര്‍ 1) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
കോറോം സെക്ഷനിലെ കുറ്റിവയല്‍, ചേരിയമൂല, ഇല്ലത്തുമൂല കാരച്ചാല്‍ എന്നിവിടങ്ങളില്‍ (ഡിസംബര്‍ 1) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം സെക്ഷനിലെ തോല്‍പ്പെട്ടി, നരിക്കല്‍ ഭാഗങ്ങളില്‍ (ഡിസംബര്‍ 1) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ചെന്നലോട്, കല്ലങ്കരി, മൊയ്തുട്ടിപ്പടി, ലൂയ്‌സ്മൗണ്ട്, പതിനാറാം മൈല്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ (ഡിസംബര്‍ 1) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.



Leave a Reply