June 15, 2026

Year: 2020

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

മാനന്തവാടി എസ്സി/എസ് ടി സ്പെഷ്യല്‍ കോടതിയിലെ മുഴുവന്‍ സമയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി യോഗ്യതയുള്ള അഭിഭാഷകരുടെ പാനല്‍...

IMG-20201125-WA0202.jpg

സ്ത്രീകൾക്കും കുട്ടികൾക്കും സഹായവുമായി സഖി വൺ സ്റ്റോപ്പ് സെന്റർ

ശാരീരികവും മാനസികവും ലൈംഗീകവുമായി അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പരിഹാരവും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍...

IMG-20201125-WA0197.jpg

സ്ത്രീധന- ഗാർഹിക പീഡന നിരോധന ദിനം ആചരിച്ചു

   ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന- ഗാർഹിക പീഡന നിരോധന ദിനം ആചരിച്ചു. കളക്ട്രേറ്റിൽ നടന്ന...

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

മലബാർ ദേവസ്വം ബോർഡ്‌ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് വഴി പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റുന്ന എല്ലാ...

IMG-20201125-WA0195.jpg

ദേശീയ ഭരണഘടനാ ദിനം ആചരിച്ചു

കളക്ട്രേറ്റിൽ ദേശീയ ഭരണഘടനാ ദിനം ആചരിച്ചു.ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഭരണഘടനാ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഭരണ ഘടന നിര്‍മ്മാണസഭ...

യൂറിയ കരിഞ്ചന്തയിൽ: കമ്പനികൾ വഞ്ചിക്കുന്നെന്ന് വ്യാപാരികൾ

മാനന്തവാടി ∙ ജില്ലയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന രാസവളമായയൂറിയക്ക് ക്ഷാമം. നെല്ല്, കാപ്പി, വാഴ, കപ്പ, ഇഞ്ചി തുടങ്ങിയകൃഷികൾക്കെല്ലാം...

തെരഞ്ഞെടുപ്പ് പ്രചാരണം: പൊതുയോഗം, ജാഥ, വാഹനങ്ങള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങ ണമെന്ന് സംസ്ഥാന...

IMG-20201124-WA0224.jpg

കന്നിവോട്ടിൽ സ്ഥാനാർഥിയായി മേബിൾ ജോയി

മാനന്തവാടി ∙ മുതിർന്ന താരങ്ങൾ കളം നിറയുന്ന തിരഞ്ഞെടുപ്പിൽ കന്നിവോട്ട്സ്വന്തം ചിഹ്നത്തിൽ ചെയ്യാൻ ഭാഗ്യം ലഭിക്കുകയാണ് ദ്വാരക സ്വദേശിനിയായമേബിൾ ജോയിക്ക്....

IMG-20201125-WA0137.jpg

ട്രാക്ടറിന് ട്രെയ്ലർ ഘടിപ്പിക്കാൻ അനുമതിയില്ല : വോട്ടുബഹിഷ്കരണത്തിനൊരുങ്ങി ഡ്രൈവർമാരും ഉടമകളും

. കൽപ്പറ്റ: ട്രാക്ടറിന് ട്രെയ്ലർ ഘടിപ്പിക്കാൻ അനുമതിയില്ല .  വോട്ടുബഹിഷ്കരണത്തിനൊരുങ്ങി ഡ്രൈവർമാരും ഉടമകളും. വർഷത്തിൽ ഏകദേശം മൂന്ന് മാസം മാത്രം...

പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം : ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യും

: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ...