March 28, 2024

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

0
മലബാർ ദേവസ്വം ബോർഡ്‌ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് വഴി പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റുന്ന എല്ലാ പെൻഷനർമാരും വില്ലേജ് ഓഫീസർ/ഗസറ്റഡ്, ഓഫീസർ/ബാങ്ക്, മാനേജർ/ക്ഷേമനിധി ബോർഡ് ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ് , ബാങ്ക് അക്കൗണ്ട് നമ്പർ, മേൽവിലാസം, ടെലിഫോൺ നമ്പർ എന്നിവ സഹിതം നവംബർ 30 നകം  സെക്രട്ടറി ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി. ഒ.,കോഴിക്കോട് 673 006എന്ന വിലാസത്തിൽ അയകേണ്ടതാണ്.ഒക്ടോബർ മാസം ലൈഫ് സർട്ടിഫിക്കറ്റ് അയച്ചവർ വീണ്ടും അയക്കേണ്ടതില്ല. ഫോൺ:0495 2360720
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *