മാനന്തവാടി സബ് ആർ.റ്റി.ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജീവനക്കാരെ സ്ഥലമാറ്റാനുള്ള നടപടി ഒളിച്ചോട്ടം: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: മാനന്തവാടി സബ് ആർ.റ്റി.ഓഫീസിലെ സീനിയർ ക്ലർക്കായ സിന്ധുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓഫീസിലെ പതിനൊന്ന് ജീവനക്കാരെ സ്ഥലം മാറ്റാൻ ശുപാർശ...
