May 18, 2026

താമരശ്ശേരി ചുരത്തില്‍ ബെെക്കിനു മുകളിലേക്ക് പാറ കല്ല് ഉരുണ്ട് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

0
IMG_20220416_154041.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.
ചുരം ആറാം വളവില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.
ഒരാളുടെ പരിക്ക് ഗുരുതരമാണ്. മലപ്പുറം വണ്ടൂർ സ്വദേശികളാണ് ബൈക്ക് യാത്രികർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *