പട്ടികവർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി നിജപ്പെടുത്തണം – കുറിച്യ സമുദായ സംരക്ഷണ വികസന സമിതി
മാനന്തവാടി: പട്ടികവർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു....
