May 16, 2024

സി.പി. എമ്മിലേക്ക് വന്നവർക്ക് സ്വീകരണം നൽകി

0
Img 20220117 115923.jpg
 പുൽപ്പള്ളി :- സിപിഎമ്മിലേക്ക്  വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് വന്നവർക്ക്  സ്വീകരണം നൽകി.മീനംകൊല്ലിയിൽ നടത്തിയ  പുൽപ്പള്ളി ലോക്കൽ കുടുംബസംഗമത്തിൽ  പാർട്ടിയിലേക്ക് പുതുതായി എത്തിയവർക്കാണ്  സ്വീകരണംനൽകിയത്. നിധീഷ് പി പോൾ , സാബു ജോർജ് പാറശ്ശേരി ,കെ . വിജയൻ ,സുരേഷ് ,ബിജിത് മാത്യു, അബിൽ ചാക്കോ , അഭിലാഷ് എന്നിവരാണ്  സിപിഎമ്മിൽ ചേർന്നത് . സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.യോഗത്തിൽ എൻ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു .സിപിഎം ഏരിയ സെക്രട്ടറി എം. എസ്. സുരേഷ് ബാബു ,പി എസ് ജനാർദ്ദനൻ ,  സജി മാത്യു , ബിന്ദു പ്രകാശ്, പ്രകാശ് ഗഗാറിൻ , മുഹമ്മദ് ഷാഫി . പി.എ. മുഹമ്മദ്, ബൈജു നമ്പിക്കൊല്ലി തുടങ്ങിയവർ പ്രസംഗിച്ചു.കെ. പി .ഗിരീഷ് സ്വാഗതം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *