May 5, 2024

കെ.എസ്.ആര്‍.ടി.സി ബസ് എത്തുന്നതിന് 10 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം

0
Img 20220117 103254.jpg
കെ.എസ്. ആർ.ടി. സി 
ദീർഘദൂര ബസുകൾ പുറപ്പെട്ടതിന് ശേഷവും ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവുമായി കെ.എസ്.ആർ.ടി സി. ബസ് ഓരോ സ്റ്റേഷനിലും എത്തുന്നതിന് പത്തുമിനിറ്റ് മുമ്പുവരെ ഈ സേവനം ലഭ്യമാണ്. 
നിലവിൽ ബസ് യാത്ര ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പേ മാത്രമേ ഓൺലൈൻ റിസർവേഷൻ സംവിധാനം ലഭ്യമാകൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *