September 19, 2026

പുൽപള്ളി പോലീസ് സ്റ്റേഷനിലെ 12 – പോലീസുകാർക്ക് കോ വിഡ് സ്ഥിരീകരിച്ചു

0
IMG_20220117_113854.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി : പുൽപള്ളി പോലീസ് സ്റ്റേഷനിലെ 12 – പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
6-ഓളം പേർ  നിരീക്ഷണത്തിൽ ആണ്.
ഇപ്പോൾ സ്റ്റേഷൻ തുടർ പ്രവർത്തനങ്ങൾക്ക്‌ പൊതു ജനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ ആളുകൾ സമ്പർക്ക പട്ടികയിൽ ഉണ്ട്.അടിയന്തര പരാതികൾ Shopplywynd. Pol@kerala. gov. in എന്ന മെയിൽ ഐഡിയിൽ അയക്കണ മെന്നും,  അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രം സ്റ്റേഷനിൽ ജനങ്ങൾ  എത്തി ചേരാൻ പാടുള്ളു എന്ന് പുൽപ്പ ള്ളി സ്റ്റേഷൻ സി. ഐ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *