May 16, 2024

മൂന്നാം തവണയും മിസ്റ്റർ വയനാട് പട്ടം കരസ്ഥമാക്കി ജാസിർ തുർക്കി

0
Img 20220117 105324.jpg
കൽപ്പറ്റ: 2021-2022 വർഷത്തെ മിസ്റ്റർ  വയനാട് പട്ടം കൽപ്പറ്റ മുട്ടിൽ സ്വദേശി ജാസിർ തുർക്കി കരസ്ഥമാക്കി. 
ഇത് മൂന്നാം തവണയാണ് ജാസിർ ഈ പട്ടത്തിന് അർഹനാകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *