April 22, 2026

Year: 2022

IMG_20220112_184944.jpg

യുവജന ദിനം ആചരിച്ചു

  വെള്ളമുണ്ടഃ മടത്തുംകുനി സാംസ്കാരിക നിലയത്തിൽ ദേശീയ യുവജന ദിനാചരണവും യുവ പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌...

IMG_20220112_180548.jpg

ക്ലാസ്സിഫിക്കേഷൻ അവസാനിച്ചു. ഹോം സ്റ്റേ സംരംഭകർ പ്രതിസന്ധിയിൽ

സി.ഡി. സുനീഷ്  കൽപ്പറ്റ : ഡിസംബർ 31 ന് വിനോദ സഞ്ചാര മേഖലയായ ഹോം സ്റ്റേ സംരംഭകരുടെ ക്ലാസ്സിഫിക്കേഷൻ അവസാനിച്ചു....

IMG_20220112_181904.jpg
IMG_20220112_180548.jpg

ക്ലാസ്സിഫിക്കേഷൻ അവസാനിച്ചു. ഹോം സ്റ്റേ സംരംഭകർ പ്രതിസന്ധിയിൽ

സി.ഡി. സുനീഷ്  പത്രാധിപർ ന്യൂസ് വയനാട്. തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്. കോവിഡ് മഹാ മാരിയിൽ എങ്ങിനെയെങ്കിലും  കരകയറാൻ ശ്രമിക്കുന്ന ഘട്ടത്തിൽ ...

IMG-20220112-WA0111.jpg

യുവജനദിനം ആചരിച്ചു.

കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ യുവജനദിനം ആചരിച്ചു. വിവേകാനന്ദദര്‍ശങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.  എന്‍.എം.എസ്.എം...

IMG_20220112_173208.jpg

ഭാരവാഹന ഗതാഗതം നിരോധിച്ചു

മാനന്തവാടി:കൈതക്കല്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടിയില്‍ നിന്നു കൊയിലേരി വഴി പനമരത്തേക്കുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ജനുവരി 22 വരെ...

IMG_20220112_173000.jpg

റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം

കൽപ്പറ്റ:ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജനുവരി 18 വരെ ജില്ലയില്‍ റേഷന്‍ കടകളുടെ സമയം രാവിലെ 8.30...

IMG_20220112_165408.jpg

മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

പാപ്ലശ്ശേരി: പാപ്ലശ്ശേരി അഴിക്കോട് നഗറിൽ ഉദ്ദേശം 25അടി ഉയരമുള്ള പ്ലാവിൽ കുടുങ്ങി അവശ നിലയിലായ മനോജ്‌ (46  )എന്നയാളെ ബത്തേരി...

IMG_20220112_163854.jpg

ജോസ്ന.പി ജോസഫിനെ എം.എസ്.എഫ്. ആദരിച്ചു .

വെള്ളമുണ്ട: ഇന്ത്യ ബുക്ക് ഓഫ്റെക്കോർഡ്സിൽ ഇടം നേടിയ ജോസ്ന പി ജോസഫിനെ എം.എസ്.എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.  2020...

IMG_20220112_153218.jpg

ഒഴുക്കൊല്ലി -കുറുമകൊല്ലി -താളിപ്പാറ റോഡ് ഉദ്ഘാടനം നിർവഹിച്ചു

ചെറുകാട്ടൂർ :പനമരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെറുകാട്ടൂരിൽ ടാറിങ് പ്രവർത്തി പൂർത്തീകരിച്ച ഒഴുക്കൊല്ലി -കുറുമകൊല്ലി -താളിപ്പാറ റോഡിന്റെ ഉദ്ഘാടനം വാർഡ്...