April 30, 2024

യുവജനദിനം ആചരിച്ചു.

0
Img 20220112 Wa0111.jpg
കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ യുവജനദിനം ആചരിച്ചു.
വിവേകാനന്ദദര്‍ശങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
 എന്‍.എം.എസ്.എം ഗവ. കോളജിൽ നടന്ന പരിപാടി   സിനിമ- നാടക പ്രവര്‍ത്തകനായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
 യുവജനക്ഷേമബോര്‍ഡ് അംഗം പിഎം ഷബീറലി അധ്യക്ഷനായി.  പ്രിന്‍സിപ്പല്‍ ഷാജി തദ്ദേവൂസ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ വിനോദ് തോമസ്, ഡോ. നീരജ വി.എസ്. 
യുവജന ക്ഷേമബോര്‍ഡ് പഞ്ചായത്ത് കോ- ഓര്‍ഡിനേറ്റര്‍മാരായ കെ.ആര്‍.അനീഷ്‌കുമാര്‍, സി.എം.സുമേഷ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *