News Wayanad റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം January 12, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ:ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജനുവരി 18 വരെ ജില്ലയില്‍ റേഷന്‍ കടകളുടെ സമയം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആയിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. Post navigation Previous: മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിNext: ഭാരവാഹന ഗതാഗതം നിരോധിച്ചു Also read News Wayanad കലാ പരിശീലനകേന്ദ്രം വയനാട്ടിൽ ആരംഭിക്കണം : കെപിപിസിസി സംസ്ക്കാര സാഹിതി June 23, 2026 0 News Wayanad ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’തൂഫാൻ’ ചലഞ്ചിന് നമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം June 23, 2026 0 News Wayanad സേവാഭാരതി വാർഷിക പ്രവർത്തക യോഗം നടത്തി June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply