June 24, 2026

ഭാരവാഹന ഗതാഗതം നിരോധിച്ചു

0
IMG_20220112_173208.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കൈതക്കല്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടിയില്‍ നിന്നു കൊയിലേരി വഴി പനമരത്തേക്കുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ജനുവരി 22 വരെ പൂര്‍ണ്ണമായും നിരോധിച്ചു.  
വാഹനങ്ങള്‍ നാലാംമൈല്‍ വഴിയും പയ്യമ്പള്ളി വഴിയും മാറി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *