ഡി.വൈ.എഫ്.ഐ ജില്ലാ യൂത്ത്മാർച്ച് എം സ്വരാജ് ഉദ്ഘാടനം നിർവ്വഹിക്കും
കൽപ്പറ്റ : 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ...
കൽപ്പറ്റ : 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ...
മാനന്തവാടി :സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 24 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത്...
മാനന്തവാടി : ഭൂരഹിത കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 47 വീടുകള്‍...
കൽപ്പറ്റ : സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. സര്‍ക്കാറിന്റെ പുതിയ നിയമ ഭേദഗതി പിന്‍വലിക്കുക,...
മാനന്തവാടി: ചൂട്ടക്കടവ് ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഇ.എം.എസ് അനുസ്മരണം നടത്തി. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ടി സുഗതന്‍...
കൽപ്പറ്റ: നാല് വയസിന് മുകളിലുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് . കേന്ദ്രമോട്ടോര്‍ വാഹന നിയമം...
മേപ്പാടി : മേപ്പാടിയിൽ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു . ചുരൽമല നീലിക്കാപ്പ് പുളിക്കുന്ന് അഷ്റഫ് ( 48 )...
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ പാലിയേറ്റിവ് പരിചരണത്തിലുളള 122 രോഗി കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ വീട്ടിൽ എത്തിച്ചു...
കാരാപ്പുഴ: കാരാപ്പുഴ ഡാം റിസര്‍വോയറില്‍ രണ്ടുവയസ്സുകാരന്‍ മുങ്ങി മരിച്ചു.റിസര്‍വോയറിനോട് ചേര്‍ന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്ത്...
മീനങ്ങാടി :രാജ്യത്ത് ആദ്യമായി ഏർപ്പെടുത്തിയ കാർബൺ ന്യൂട്രൽ വിശേഷ് പുരസ്‌കാർ മീനങ്ങാടി പഞ്ചായത്തിന്. ഒരു കോടി രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...