മഴക്കാല മുന്നൊരുക്കം മാലിന്യ സംസ്‌കരണം ഊര്‍ജ്ജിതമാക്കണം:ജില്ലാ വികസനസമിതി
കൽപ്പറ്റ :മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുമ്പ് മാലിന്യ സംസ്‌കരണം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ വികസന സമിതിയോഗം നിര്‍ദ്ദേശം നല്‍കി. വെള്ളം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍...
