പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു : മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്തട്ടിപ്പ് – സഹകരണവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണവകുപ്പ് മന്ത്രി വി...
തിരുവനന്തപുരം : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്തട്ടിപ്പ് – സഹകരണവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണവകുപ്പ് മന്ത്രി വി...
വെള്ളമുണ്ട: വയനാട് ജില്ലയിൽ കോടികളുടെ തട്ടിപ്പ് നടത്തി അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെ അതിസാഹസികമായി പിടികൂടി വെള്ളമുണ്ട...
വെള്ളമുണ്ട: അൽ ഫുർഖാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാരംഭത്തോടനുബന്ധിച്ച് ജ്ഞാന സദസ്സ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്...
മാനന്തവാടി: ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. ചെറുകാട്ടൂര്‍ കുന്നത്ത്പറമ്പില്‍ ബില്‍ബി ജെയ്‌സണ്‍ (44) യാണ് മരിച്ചത്.ഇന്നലെ വൈകിട്ട്...
ബത്തേരി: മാടക്കുന്ന് പാറയില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ കത്രീന(90)നിര്യാതയായി.കാട്ടയത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കോട്ടത്തറ സെന്റ് ആന്റണീസ്...
പുൽപ്പള്ളി : ചെറ്റപ്പാലം സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പൽ കാർമൽ എം....
പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്കിലെ എട്ടുകോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ്...
കൽപ്പറ്റ : 2023 ജൂൺ 12 മുതൽ 27 വരെ ജർമ്മനി , ബെർലിനിൽ വെച്ചു നടത്തപ്പെടുന്ന വേൾഡ് സ്പെഷ്യൽ...
കൽപ്പറ്റ :പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ-കെ.വൈ.സി,...
വേലിയമ്പം : പുൽപ്പളളി ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വേലിയമ്പം ദേവീവിലാസം വൊക്കഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി...