May 20, 2024

Day: September 15, 2023

20230915 123218.jpg

ഈ ഓട്ടം ബത്തേരിയിൽ നിന്ന് കന്യാകുമാരിയിലേക്ക്, കാശ്മീരിലേക്ക്…. ഹൃദയത്തിന്റെ ആരോഗ്യത്തിനായി വാക്ക് ആൻഡ് റൺ നടത്തി വയനാട് സ്വദേശി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഹൃ​ദ​യ​ത്തി​ന്റെ ആ​രോ​ഗ്യ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി വയനാട് സ്വദേശി. 50 ദി​വ​സം കൊ​ണ്ട് 4400 കി​ലോ മീ​റ്റ​ർ ഓ​ടി ല​ക്ഷ്യം...

20230915 104727.jpg

കൂട്ടില്‍കെട്ടിയ ആടിനെ കടുവ കൊന്നു

പുല്‍പ്പള്ളി: ആലൂര്‍ക്കുന്നില്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കടുവ കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കുറിച്ചിപ്പറ്റ പണിയ കോളനിയിലെ പാര്‍വതിയുടെ ഒന്നര വയസുള്ള...

20230915 102329.jpg

സമൂഹത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്നതിൽ ഭാഷ -സാഹിത്യ-സാംസ്കാരിക വിനിമയങ്ങൾ പങ്ക് വഹിക്കുന്നു ; അന്തർദേശീയ സെമിനാർ

  മുട്ടിൽ : സമൂഹത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്നതിൽ ഭാഷ -സാഹിത്യ- സാംസ്കാരിക വിനിമയങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ടന്ന് മുട്ടിൽ ഡബ്ല്യു....

20230915 100234.jpg

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം

കൽപ്പറ്റ : കല്‍പ്പറ്റ നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന വ്യക്തിയയോ, വാഹനമോ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ഫോട്ടോ,വീഡിയോ,സ്ഥലം,സമയം...

20230915 095925.jpg

ചന്ദന മോഷണം; മൂന്ന് പേർ കൂടി വനം വകുപ്പിൻ്റെ പിടിയിൽ

കൽപ്പറ്റ: മേപ്പാടി കടൂർ വനപ്രദേശത്ത് നിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച മൂന്ന് പേർ കൂടി പിടിയിൽ .പുതുശേരിക്കടവ് വെങ്ങണക്കണ്ടി...

20230915 095619.jpg

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (വെള്ളി) പേര്യ ഡിവിഷനില്‍ ലഭ്യമാകും. തോളക്കര രാവിലെ...

20230915 095338.jpg

ഹൃ​ദ​യ​ത്തി​ന്റെ ആ​രോ​ഗ്യ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി ബ​ത്തേ​രി​യി​ൽനി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്കും കാ​ശ്മീ​രി​ലേ​ക്കും ഓ​ട്ടം തു​ട​ങ്ങി രാ​ജേ​ന്ദ്ര​പ്ര​സാ​ദ്

 ബ​ത്തേ​രി: ഹൃ​ദ​യ​ത്തി​ന്റെ ആ​രോ​ഗ്യ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഓ​ട്ടം തു​ട​ങ്ങി. ബ​ത്തേ​രി​യി​ൽനി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് കാ​ശ്മീ​രി​ലേ​ക്കു​മാ​ണ് ഓ​ടു​ന്ന​ത്. യാ​ത്ര അ​വ​സാ​നി​ക്കു​ന്ന​തുവ​രെ ഭാ​ര്യ...

20230915 095143.jpg

കേരളത്തിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്

ഗൂഡല്ലൂർ : കേരളത്തിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്.വയനാടുമായി അതിർത്തിപങ്കിടുന്ന പാട്ടവയൽ, നാടുകാണി,...

20230915 094858.jpg

വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്

കല്പറ്റ : വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോർവാഹനവകുപ്പ്. കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിനു മുന്നിലായിരുന്നു സംഭവം. കല്പറ്റയിലേക്കു...