താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്കിന് നിയന്ത്രണം ഏർപ്പെടുത്തി ; അവധി ദിനങ്ങളില്‍ ഇതുവഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് വിലക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തില്‍ അവധി ദിനങ്ങളില്‍ ഇതുവഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിട്ടു. ശനി, ഞായര്‍...
