ക്യാന്‍സര്‍ ചികിത്സക്കും, ഡയാലിസിസിനുമെത്തുന്ന രോഗികള്‍ക്ക് തണലേകാന്‍ ദയ കെയര്‍ ഹോം പ്രവര്‍ത്തനമാരംഭിക്കുന്നു
മാനന്തവാടി: കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി എടവക, പനമരം പഞ്ചായത്തുകളിലെ നിര്‍ദ്ധനരായ നൂറുകണക്കിന് രോഗികള്‍ക്ക് സ്വാന്തനമേകി വരുന്ന ദയ പാലിയേറ്റീവ് കെയര്‍...
