ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരാൾ മരിച്ചു
പുൽപ്പള്ളി :ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുല്‍പള്ളിയിലെ മുന്‍ ചെമ്പ് പാത്ര വ്യാപാരിയായിരുന്ന താന്നിതെരുവ് അഴകുളത്ത് ജോസ്(62)...

ബത്തേരി :സുൽത്താൻബത്തേരി യിലും തമിഴ്നാട്ടിലുമായി ദീർഘകാലം ശിശു രോഗ വിദഗ്ധനായി ജോലി ചെയ്ത ഡോ. ചിദംബരനാഥൻ ബത്തേരി എം.ഇ.എസ്. ആശുപത്രിയിൽ...
ബത്തേരി :മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ . മുത്തങ്ങയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന...
കൽപ്പറ്റ : കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അതിജീവിക്കുന്നതിനായുള്ള കേന്ദ്ര പദ്ധതിയായ നാഷണൽ ഇന്നോവേഷൻസ് ഇൻ ക്ലൈമറ്റ്...
മാനന്തവാടി : ജില്ലക്ക് അഭിമാനമായി റിപ്പബ്ലിക് ദിനത്തിൽ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദനായ ഡോ.ചന്ദ്രശേഖരൻ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ഖാനിൽ...
പുൽപ്പള്ളി : പുൽപ്പള്ളി ലൈലാസ് റെഡിമേയ്ഡ്സ് ഉടമ കളത്തുവീട്ടിൽ അബ്രഹാം (87) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ :സാലി,ഷേർളി, മിനി, ...
കൽപ്പറ്റ : വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ. രേണു രാജ് വ്യാഴാഴ്ച രാവിലെ 10 ന് ചുമതലയേല്‍ക്കും. എ....
കല്‍പ്പറ്റ : കര്‍ഷക കോണ്‍ഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതൃസംഗമം നടത്തി.കര്‍ഷകര്‍ക്ക് വിനയായ സര്‍ഫാസി നിയമം പിന്‍വലിക്കുകയോ, നിയമത്തിലെ...
വൈത്തിരി : താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് താഴെ തീപിടുത്തം.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം.ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും നാട്ടുകാരും...