ഡോക്ടറുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞില്ല

ബത്തേരി :സുൽത്താൻബത്തേരി യിലും തമിഴ്നാട്ടിലുമായി ദീർഘകാലം ശിശു രോഗ വിദഗ്ധനായി ജോലി ചെയ്ത ഡോ. ചിദംബരനാഥൻ ബത്തേരി എം.ഇ.എസ്. ആശുപത്രിയിൽ നിര്യാതനായി. ഇദ്ദേഹത്തിൻ്റെ ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതി നാൽ മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡോക്ടറെ പരിചയമുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ സുൽത്താൻബത്തേരി പോലീസുമായി ബന്ധപ്പെടണം. ഫോൺ: 04936220400.



Leave a Reply