March 21, 2023

താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിൽ തീപിടുത്തം

IMG_20230314_162303.jpg
വൈത്തിരി : താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് താഴെ തീപിടുത്തം.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം.ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും നാട്ടുകാരും ഫയര്‍ഫോഴ്‌സും തീയണക്കാനുള്ള ശ്രമം തുടരുന്നു.നിലവില്‍  ഗതാഗത തടസമില്ല.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *