May 20, 2024

Day: January 9, 2024

Img 20240109 151729

ജനവാസ മേഖലയിലിറങ്ങിയ പുലിയെ കൂടുവച്ച് പിടികൂടണം: കർഷക കോൺഗ്രസ്സ്

  മേപ്പാടി: കടൂരിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ ഉടൻ കൂടുവച്ച് പിടികൂടണമെന്ന് കർഷക കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി യോഗം...

Img 20240109 135524

സ്കൂട്ടറിൽ കഞ്ചാവു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

  തൊണ്ടർനാട് : തൊണ്ടർനാട് വാളാം തോട് ഫോറസ്ററ് ചെക്ക് പോസ്റ്റിനു സമീപം വച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറിൽ...

Img 20240109 103133

ഓയിസ്ക കൽപ്പറ്റ ചാപ്റ്റർ കൊയ്ത്തു ത്സവം നടത്തി

  കൽപ്പറ്റ: ഓയിസ്ക കൽപ്പറ്റ ചാപ്റ്റർ മൂപ്പൻസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ കോക്കുഴിയിൽ ഡോ. വി. ജെ. സെബാസ്റ്റ്യന്റെ...

Img 20240109 102836

വയനാട്ടിലെ മഴ; നെൽകൃഷിയിൽ ലക്ഷങ്ങളുടെ നഷ്ടം;

    ക​ൽ​പ്പറ്റ: കാലവർഷം കണക്കെ പെയ്യുന്ന മഴ നെൽകർഷകരെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നു. വി​ള​വെ​ടു​ക്കു​ന്ന​തി​നും ഉ​ണ​ക്കു​ന്ന​തി​നും മ​ഴ വി​ല്ല​നാ​വു​ന്ന​തോ​ടെ വ​ലി​യ...

Img 20240109 093933

അവിചാരിത മഴ; കാപ്പി കർഷകർ അങ്കലാപ്പിൽ

  ക​ൽ​പ്പറ്റ: വിളവെടുക്കാനൊരുങ്ങവെ അപ്രതീക്ഷിത മഴ കാപ്പി കർഷകരെ അങ്കലാപ്പിലാക്കുന്നു. വിളവെടുപ്പ് , ഉണക്കൽ എന്നിവയെ മഴ ബാധിച്ചു. അതിനിടെ...