വടുവന്‍ഞ്ചാല്‍ ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നിലവില്‍ വന്നു
വടുവഞ്ചാല്‍: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടൗണ്‍ഷിപ്പായ വടുവന്‍ഞ്ചാല്‍ ട്രാഫിക് പരിഷ്‌കരണത്തില്‍ തീരുമാനമായി. കോഴിക്കോട് ഗൂഢലൂര്‍ ഊട്ടി റോഡിന്റെയും, സുല്‍ത്താന്‍ ബത്തേരി...
