ആനി രാജയുടെ വിജയം സുനിശ്ചിതം; ടി വി ബാലന്‍ (എല്‍ ഡി എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍)
കൽപ്പറ്റ: രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് വിലയിരുത്തുന്ന രാജ്യസ്‌നേഹികള്‍ ആയിരങ്ങളുണ്ട് ഇന്ത്യയില്‍. എല്ലാ രംഗത്തും അരക്ഷിതാവസ്ഥ. ഭരണഘടനയെ തന്നെ...
