April 16, 2026

Day: August 28, 2024

Img 20240828 115617

ഓണപ്പരീക്ഷ സമയപട്ടിക പ്രഖ്യാപിച്ചു : സെപ്റ്റംബർ 3 മുതൽ 12 വരെ 

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ...

Img 20240828 110246

കെ.പി.സി.ടി.എ വയനാട് ദുരിതാശ്വാസപദ്ധതി – ആദ്യഘട്ട സഹായം വിതരണം നടത്തി

മേപ്പാടി: വയനാട് പ്രകൃതിദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് നിരാലംബരായി കഴിയുന്ന സഹജീവികളുടെ കണ്ണീരൊപ്പാൻ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ.പി.സി.ടി.എ)...

Img 20240828 084443

സ്വീറ്റ് കോൺ; പരീക്ഷണകൃഷിക്ക് വിജയ മധുരം

മേപ്പാടി:അയൽസംസ്ഥാനവ​യ​ലു​ക​ളി​ൽ മാ​ത്രം കാ​ണാ​റു​ള്ള മ​ധു​ര ചോ​ളംമെന്നസ്വീ​റ്റ് കോ​ൺ കൃഷി പരീക്ഷണം വിജയം.   മേപ്പാടിപ​ഞ്ചാ​യ​ത്ത് ചൂ​രി​ക്കു​നി വ​യ​ലി​ൽ സു​ഹൃ​ത്തു​ക്ക​ളായ ഒ.​വി....

Img 20240828 084428

ആവേശം അലതല്ലുന്നു: സജന സജീവൻ ലോക ക്രിക്കറ്റ് ടീമിൽ

മാനന്തവാടി: വ​നി​ത ടി20 ​ലോ​ക​ക​പ്പ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം​പി​ടി​ച്ച് വയനാട്ടുകാരി സജന സജീവൻ. കഠിനമായ പ്രയത്നത്തിലൂടെ ക്രിക്കറ്റ് ഇന്ത്യൻ...